way2psc

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO)

ശാസ്ത്ര സാങ്കേതിക മേഖല - 1

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO)

  1.  2022 ഏപ്രിലോടു കൂടി വിക്ഷേപണത്തിനൊരുങ്ങുന്ന ISRO യുടെ പുതിയ തദ്ദേശീയ വിക്ഷേപണ വാഹനം - SSLV (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ) 
  2. ചെറിയ ഉപഗ്രഹങ്ങളെ ( 500 kg വരെയുള്ള ) ഭൂമിയുടെ Low Earth Orbit ലേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള വാഹനം - SSLV
  3. ISRO യുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനം -SSLV (ഭാരം - 110 ton) 
  4. ഒരേ സമയം ഒന്നിലധികം മൈക്രോസാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന ചെറിയ വിക്ഷേപണ വാഹനം -SSLV
  5. 2022 ജനുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘട നയുടെ (ISRO) ചെയർമാനായി നിയമിതനായ മലയാളി - എസ് സോമനാഥ്  
  6. തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടറായിരുന്ന ഇപ്പോൾ (ISRO) ചെയർമാനായി നിയമിതനായ മലയാളി - എസ് സോമനാഥ്
  7.  മുൻ ISRO ചെയർമാൻ - കെ . ശിവൻ 
  8. ISRO ചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളി - എസ് . സോമനാഥ് 
  9. ISRO ചെയർമാൻ പദവിയിലെത്തിയ മലയാളികൾ - എം.ജി.കെ. മേനോൻ, ഡോ.കെ. കസ്തൂരിരംഗൻ, ഡോ . ജി . മാധവൻ നായർ, ഡോ.കെ. രാധാകൃഷ്ണൻ, എസ് . സോമനാഥ് 
  10. ISRO സ്ഥാപിതമായത് - 1969 
  11. ISROയുടെ ആസ്ഥാനം - ബംഗളുരു

വളരെ പുതിയ വളരെ പഴയ

نموذج الاتصال