General Knowledge

General Knowledge for Kerala PSC

General Knowledge

 1. കൊഞ്ചിന്‍റെ വിസർജ്ജനാവയവം?
  ഗ്രീൻ ഗ്ലാൻഡ്
 2. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
  ജവഹർലാൽ നെഹ്‌റു
 3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്?
  1885 ഡിസംബർ 28
 4. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
  മുംബൈ
 5. മീനമ്പാക്കം വിമാനത്താവളം?
  ചെന്നൈ
 6. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) സ്ഥാപകൻ?
  കുലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)
 7. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?
  പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
 8. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
  കൊളംബിയ
 9. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – രചിച്ചത്?
  ഡി.ബാബുപോള് (ഉപന്യാസം)
 10. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?
  ഓസ്റ്റ് വാൾഡ് (Ostwald)
 11. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?
  ഭാഷാ കൗടലിയം
 12. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?
  എറണാകുളം
 13. പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?
  തിരുവനന്തപുരം
 14. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?
  ബിൽവാ മംഗൾ – 1932
 15. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
  വെള്ളാനിക്കര
 16. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
  ഖാൻ അബ്ദുൾ ഗാഫർ ഖാൻ
 17. അക്ബർ പണികഴിപ്പിച്ച തലസ്ഥാനം?
  ഫത്തേപ്പൂർ സിക്രി (1569)
 18. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax – നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ?
  അസിം ദാസ് ഗുപ്ത
 19. ഒന്നാം ആംഗ്ലോ – സിഖ് യുദ്ധം നടന്ന വർഷം?
  1845-1846
 20. മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം?
  1821
 21. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
  35
 22. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?
  1977-1978
 23. മരച്ചീനിയുടെ ജന്മദേശം?
  ബ്രസീൽ
 24. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
  താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
 25. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?
  നൈട്രജൻ 78%
 26. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?
  സി എച്ച്‌ മുഹമ്മദ് കോയ
 27. MRI സ്കാൻ എന്നാൽ?
  മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്
 28. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്?
  റോം
 29. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
  രാജാകേശവദാസ്
 30. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
  തോമസ് ആല്‍വ എഡിസണ്‍
 31. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?
  ശില്പ വേദം
 32. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?
  തട്ടേക്കാട്
 33. ഹൃദയത്തെക്കുറിച്ചുള്ള പഠനം?
  കാർഡിയോളജി
 34. കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം?
  തേഞ്ഞിപ്പലം (മലപ്പുറം)
 35. കര്‍ണ്ണന്‍ കഥാപാത്രമാകുന്ന പി.കെ ബാലകൃഷ്ണന്‍റെ നോവല്‍?
  ഇനി ഞാന്‍ ഉറങ്ങട്ടെ
 36. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
  പെരിയാർ (ഇടുക്കി)
 37. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്?
  രബീന്ദ്രനാഥ് ടാഗോർ
 38. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?
  റഷ്യയിൽ ജോസഫ് സ്റ്റാലിൻ
 39. ആദ്യ വനിതാ ഗവർണർ?
  സരോജിനി നായിഡു
 40. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?
  1976 – ( സ്ഥലം: ആഫ്രിക്ക)
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Close
%d bloggers like this: